Posted on Saturday 06-06-2015

1. URMILESH says:
 
ചെറിയാന്‍ തിരിച്ചു പോകാനുള്ള സമയമായി. തിരഞ്ഞെടുപ്പിനു 3 കൊല്ലം ബാക്കി നില്‍ക്കെ, ഇപ്പോള്‍ പോയാലേ ജനങ്ങളില്‍ സ്വീകാര്യത ഉണ്ടവൂ. എന്നാല്‍, മണ്ടത്തരം പറ്റരുതു്. വേണ്ടതെല്ലാം പറഞ്ഞ് ഉറപ്പിച്ചിട്ടേ ചേരാവൂ
 
2. URMILESH says:
 
ചെറിയാനെ, ഇടക്കൊക്കെ, ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ കാണാറുണ്ടല്ലോ? ഇനി തിരുച്ചു പോയാല്‍, നിയമസഭയിലേക്കു ആറന്‍മുള സീറ്റ് ഉറപ്പ് വാങ്ങണം. ഇല്ലെങ്കിള്‍ ലോക സഭാസീറ്റ്
 
3. URMILESH says:
 
ചെറിയാന്‍റെ ഈമെയില്‍ ഐ.ഡി. പറയുമൊ?
 
4. URMILESH says:
 
ഒരു എം.എല്‍.എ. ശരാശരി 1ലക്ഷം രൂപ പ്രതിമാസവും, ഒരു എം പി.2.66 ലക്ഷം രൂപയും പ്രതിമാസം ശമ്പളവും അലവന്‍സുകളുമായി എടുക്കുന്നു. എന്നിട്ട്, നിയമസഭയിലും പര്‍ലമെന്‍റിലും പോയി ഒപ്പിട്ടു ശമ്പളം ഉറപ്പു വരുത്തിയ ശേഷം സഭ സ്തംഭിപ്പിക്കുന്നു. ഇതു അനുവദിച്ചുകൂടാ.സഭ 4 മണിക്കൂറില്‍ അധികം തടസ്സപ്പെട്ടാല്‍ ദിവസത്തെ മുഴുവനും, അതില്‍ കുറവും 15 മിനുട്ടില്‍ കൂടുതലും ആണെങ്കില്‍ അര ദിവസത്തേയും ശമ്പളം നിഷേധിക്കാന്‍ നിയമ ഭേദഗതി ഉണ്ടാക്കുകയും, ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള ഉദ്യോഗസ്തനെ ഇതിനായി നിയമസഭാ കമ്മീഷണര്‍ എന്ന തസ്തിക യില്‍ നിയമിക്കുകയും വേണം. നികുതിദായകന്‍റെ നികുതി പണം അങ്ങനെ കട്ടു തിന്നാന്‍ അനുവദിച്ചു കൂടാ.സര്‍ക്കാര്‍ ഉദ്യോഗസ്തന്‍ ജോലി ചെയ്തില്ലെങ്കില്‍ ഡൈസ് നോണ്‍. ഇവിടേയും അങ്ങനെ ചെയ്തു ജനപ്രതിനിധികള്‍ മാതൃക കാട്ടണം. ചെറിയാന്‍ പ്രതികരിക്കുമോ?
 
5. URMILESH says:
 
എന്‍റെ മെയിലില്‍ ഒരു മെസ്സേജ് അയക്കുമോ? പേഴ്സണല്‍ മെസ്സേജ് അയക്കാനുണ്ട് എനിക്ക white69@rediffmail.com
 
6. URMILESH says:
 
ചെറിയാനു, നവമ്പറില്‍, 59 തികയും. എനിക്കു 63ഉം.എച്.കെ.എല്‍ ഭഗത്ത്, കേന്ദ്ര മന്ത്രി ആയിരിക്കെ, അദ്ദേഹത്തിന്‍റെ, ഡല്‍ഹി മെട്രോപോലിസ്സിലെ അനധിക്രുത കെട്ടിടം, അന്നു ഡല്‍ഹി മുനിസിപ്പല്‍ കമ്മീഷണര്‍ ആയിരുന്ന, അല്‍ഫോണ്‍സ് കണ്ണന്താനം ധൈര്യസമേതം ഇടിച്ചു നിരപ്പാക്കുകയും, അതിനു, ഭഗത്തു, കണ്ണന്താനത്തെ അഭിനന്ദിക്കുകയും ചെയ്തെങ്കിലും, കണ്ണന്താനത്തെ അടുത്ത ദിവസം ഗുണ്ടകള്‍ ആക്രമിക്കുകയും, അദ്ദേഹം, സ്വന്തം തോക്കില്‍ നിന്നും വെടി ഉതിര്‍ത്തു രക്ഷപ്പെടുകയും ചെയ്തു.ചെറിയാനു,ആന്‍റണിയും, കണ്ണന്താനവും, അരവിന്ദ് കെജ്രിവാളും ഉല്‍പ്പെടുന്ന ഒരു കേന്ദ്ര ഗവര്‍മെന്‍റ് ആണു എന്‍റെ സ്വപ്നം. രണ്ടു സ്റ്റ്റോക്കു അതിജീവിച്ച ഞാന്‍ അതുവരെ ജീവിച്ചിരിക്കുമോ എന്നു കണ്ടറിയണം
 
7. URMILESH says:
 
ചെറിയാന്‍, വളരെ, കൃയാത്മകവും, ചിന്തോദ്ദീപനുമായ വിഷയമാണു താങ്കള്‍ ഇവിടെ പ്രതിപാദിച്ചിരിക്കുന്നതു്. രാഷ്ട്രീയത്തിന്‍റെ മുഖ്യധാരയില്‍ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച ചെറിയാന്‍ തന്നെ ഇതിനു അനുയോജ്യമായ പരിഹാരവും നിര്‍ദ്ദേശിക്കണം. അതു, സംസ്ഥാനങ്ങള്‍ക്കു സ്വതന്ത്ര രാഷ്ട്ര പദവി നിര്‍ദ്ദേശിച്ചു കൊണ്ടു ആവരുതു താനും. കൂടാതെ, വലിയ വ്യാവസായിക പട്ടണങ്ങള്‍ ഉള്‍പ്പെടുന്ന, ഗുജറാത്തും,മഹാരാഷ്ട്രയും,തമിള്‍നാടും, ഉയര്‍ന്ന നികുതി വരുമാനം ആണു കേന്ദ്രത്തിനു നേടി ക്കൊടുക്കുന്നതു. ആ പരിഗണനയും അവകാശപ്പെടാവുന്നതല്ലേ? ഊര്‍മിളേഷ്,ഹരിപ്പാട്
 
8. URMILESH says: