Posted on Saturday 06-06-2015

   
1. URMILESH says:
 
ഇപ്പോൾ ചെറിയാൻ എങ്ങനെയാണു ജീവിക്കുന്നതു എന്നു ആരും തെരക്കാറില്ല.കോടതിയിലോട്ട് ചെല്ലണ്ട. എങ്ങനെങ്കിലും എൽ.എൽ.ബി,പാസ് ആയെന്നേ ഉള്ളൂ.
 
 
2. Sivaprasad S.K. says:
 
നാണം ഉണ്ടോ ചെറിയാന് ഫിലിപേ ഇങ്ങനെ കിടന്നു അസൂയ പെടാൻ.. ഏഷ്യ പസിഫിക് മേഖല യിൽ നിന്നുള്ള അൻപതോളം രാജ്യങ്ങളില് നിന്നുള്ള ഭരണാധികാരികളെ പരിഗനിചിട്ടാണ് ഈ അവാർഡ്‌ അദ്ദേഹത്തിന് കൊടുത്തത്. യു. എന്. നു എതിരെ ഇങ്ങനെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച താങ്ങള്ക്ക് എതിരെ നിയമ നടപടി എടുക്കേണ്ടതാണ് . കൈരളി ചാനലിന്റെ ഓഫീസില് നിന്ന് അല്പ നേരം എങ്കിലും ഒന്ന് പുറത്തിറങ്ങു.എന്നിട്ട് പുറം ലോകം എന്താണെന്ന് പഠിക്ക് . ഒരു നല്ല രാഷ്ട്രീയ പ്രവര്തകാൻ ആവാൻ ക്ഷമയും നന്മയും കൂടി വേണം.. താങ്ങള്ക്ക് അത് ഇല്ലാതെ പോയത് കൊണ്ടാണ് ഇന്ന് കമ്മുനിസ്റ്റ്‌ കാരന്റെ വായിൽ നിന്ന് വരുന്ന ചര്ദ്ദിലുകൾ വാരി അതില് കുറെ എരിവും പുളിയും ചേര്ത് വിളംബാൻ മാത്രം യോഗം ഉള്ള കൈരളി ചാനലിന്റെ കണ്സല്ട്ടണ്ട് എന്ന പദവിയിൽ ഇരിക്കേണ്ടി വന്നത്..
 
 
3. Arun Kumar says:
 
പി സി ജോര്ജിനെ കടത്തി വെട്ടാൻ നോക്കുവാണോ ചോറിയാനെ.ഇത്ര തറ ആവല്ലേ . നന്നാവാന് നോക്കെടോ.
 
 
4. Nijo Antony says:
 
കേരളസംസ്ഥാനത്ത് ഒരു ചെറിയാന് മാത്രമേ ഉള്ളൂ ബുദ്ദിമാന് ആയിട്ട്...ബാക്കി ഉള്ളവര് എല്ലാം മണ്ടന്മാർ..താങ്ങള്ക്ക് പണ്ട് മുതലേ ഉമ്മൻ ചാണ്ടി യോടുള്ള വ്യക്തി വിരോധം എല്ലാവര്ക്കും അറിവുള്ളതാണ്..വമ്പിച്ച ജനപിന്തുണ ലഭിക്കുന്ന അദ്ദേഹം ആ നിലയില് എത്തിയത് നിസ്വര്തവും, സ്ഥിരോല്സാഹവും , എതിരാളികളോട് പോലും ശത്രുത ഇല്ലാത്ത(ക്ഷമിക്കുന്ന) മനസ്സ് ഉള്ളതിനാൽ ആണ്..താങ്ങള്ക്ക് അങ്ങനെ ആവാൻ കഴിയാത്തതും എല്ലാവരോടും കടുത്ത ശത്രുത പുലര്ത്തുന്നത് കൊണ്ടും ദുഷ്ട്ട മനസ്സ് ഉള്ളതു കൊണ്ടും ആണ്..താങ്കളുടെ മനസ്സില് തിളയ്ക്കുന്ന അസൂയയിൽ പുഴുങ്ങി എടുത്ത ഇതുപോലത്തെ ലേഖനങ്ങള് ഇനിയും എഴുതണം കേട്ടോ..എന്നാലല്ലേ താങ്കളുടെ ഉള്ളില് ഉള്ള വിഷം കൂടിക്കൊണ്ടു ഇരിക്കുന്നുണ്ട്‌ എന്ന update ഞങ്ങള്ക്ക് കിട്ടൂ
 
 
5. URMILESH says:
 
താങ്കളുടെ ഒരു കാലത്തെ അടുത്ത സുഹ്രുത്തായിരുന്ന ഷൺമുഖ ദാസിന്റെ ചരമത്തിൽ, അനുശോചിച്ചു കണ്ടില്ല.
 
 
6. URMILESH says:
 
ഈ കപട സന്യാസി, ഉമ്മന്‍ചാണ്ടിയെ ആക്രമിക്കുകയും, രഹസ്യമായി ചാണ്ടിയെ വീട്ടില്‍ പോയി കാണാറുമുണ്ടു. അതു, തനിക്കെതിരേയുള്ള വിജിലന്‍സു അന്വേഷണം മരവിപ്പിക്കാനപേക്ഷിക്കാനാണെന്നും കേള്‍ക്കുന്നുണ്ട്