Posted on Saturday 06-06-2015

   
1. SURENDRANCHUNAKARA says:
 
dear cheriyanji, its a honest attack to the consumermania of malayalees.keep it up.best of luck
 
 
2. Vinu V Nair says:
 
Dear Cheriyanji Congrats for the new Blog. Keep writing regards
 
 
3. Joy says:
 
This article has sattire,critical analysis,vision and have honest opinions. Excellently written. People like you should actively involve in politics. Regards Joymon
 
 
4. Philip George says:
 
രാജേഷ്‌, നിങ്ങളെപോലെയുള്ള രാഷ്ട്രീയ അടിമകള്‍ക്ക് കുരക്കാന്‍ പറ്റില്ല, അല്ലെങ്കില്‍ സമ്മതിക്കില്ല. അതുകൊണ്ട് കുരക്കാന്‍ സ്വാതന്ത്ര്യം ഉള്ളവരോട് അസൂയ തോന്നിയിട്ട് കാര്യമില്ല.
 
 
5. rahul sreekantan  says:
 
may flowers blossom in ur blogg .sree $ family.
 
 
6. Nimon Prakash says:
 
Congratulations to your new venture
 
 
7. Rajesh.S.Vallicode says:
 
മിത്രം ,കൈരളി പരിപാടി സ്ഥിരമായി കാണാറുണ്ടായിരുന്നു . തങ്ങളുടെ പ്രതികരണങ്ങള്‍ക്ക് കേരളത്തില്‍ ഒരു ഇടം ഉണ്ട് .ചില ഫിലിപ്പ് ജോര്‍ജുമാര്‍ കുരക്കും. -കാര്യമാക്കേണ്ട .ബ്ലോഗിനും ഓണത്തിനും ആശംസകള്‍ -
 
 
8. jayachandran says:
 
oonaasamsakal.......
 
 
9. Philip George says:
 
ചെറിയാന്‍ ഫിലിപ്പ്, നിങ്ങള്‍ കൌശലക്കാരനായ ഒരു കുറുക്കന്‍ ആണ്. എങ്ങിനെയും അധികാരത്തിന്റെ വീഞ്ഞ് കുടിക്കണം എന്നാ ആര്‍ത്തി പൂണ്ട ചെന്നായയുടെ മണമുള്ള കുറുക്കന്‍. നിങ്ങളുടെയും നിങ്ങലെപോലുള്ള രാഷ്ട്രീയക്കാരുടെയും ചതിവുകള്‍ ഞങ്ങള്‍ കേരളത്തിലെ പൊതുജനം തിരിച്ചറിഞ്ഞിരിക്കുന്നു. നിങ്ങളുടെ പുതിയ കൂട്ടുകെട്ടും അഴിമതിയുടെ കറ പുരണ്ടവര്‍ തന്നെ. അതില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ആദര്‍ശമല്ല മറിച്ചു അധികാരം തന്നെയാണ് വലുത് എന്ന് തെളിയിച്ചിരിക്കുന്നു. ഫിലിപ്പ് ജോര്‍ജ്
 
 
10. Unnikrishnan.K says:
 
Many Congratulations to your new venture. I think people like you who have a vision about politics shouldn't stay away from active politics.Why don't you think about being a part of active Leftist politics?
 
 
11. jayarajmurukkumpuzha says:
 
boolokathekku hridhayam niranja swagatham.... vykthamaya kazhchappadukal............................ aashamsakal......
 
 
12. tkravindranath says:
 
കേരള ചരിത്രം പഠിച്ചപ്പോള്‍ സമത്വസുന്ദരമായ, മാവേലിനാടുപോലെ മാനുഷരെല്ലാരുമൊന്നുപോലെ ജീവിച്ച, ഒരു കേരളം കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു ന്യൂനപക്ഷം സുഖത്തോടെയും, ഭൂരിപക്ഷം വിഷമിച്ചും ജീവിചിരുന്നതായാണ് മനസ്സിലാവുന്നത്. ഒരു കാര്ഷികൊത്സവമായിരുന്ന ഓണത്തെ മതവുമായി ബന്ധിപ്പിച്ചു അതിനു മഹത്വം കൊടുക്കുകയായിരുന്നു തല്‍പ്പരകക്ഷികള്‍. ഒരു സമത്വസുന്ദരമായ ലോകത്തെ കുറിച്ചുള്ള സംകല്പം മാത്രമാണ് ഓണത്തിന് പിന്നിലുള്ളതെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങിനെ ഒന്നുണ്ടാവുമെന്നു തോന്നുന്നില്ല, ഇപ്പോള്‍ ലോകത്തിന്റെ അവസ്ഥ കാണുമ്പോള്‍
 
 
13. Sasthrasarman says:
 
ഇന്നത്തെ കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ, സാംസ്കാരികവ്യവഹാരങ്ങളും ചിന്തകളുമെല്ലാം വാസ്തവത്തിൽ കേരളീയമാണോ? അരിയും പഴങ്ങളും പച്ചക്കറികളും വേഷവിധാനങ്ങളും (ചുരിദാറും, സാരിയും, സാമ്പാറുമെല്ലാം) ഇറക്കുമതിയും കടം വാങ്ങിയവയുമല്ലേ? എന്താണു കേരളീയത? എന്തുകൊണ്ടു നാം ഉപഭോഗത്തിൽ മാത്രം തത്പരരായി? Hope your blog will create meaningful discussions on such diversifying topics apart from political issues. That will be a great relief from media-created gossips.
 
 
14. Arun George says:
 
Many Congratulatons on your latest foray into the Borderless medium of Internet that reaches across billions of people. May there be a bloom of 100 and more political and social commentaries that will spread its fragrance of intellectual awareness not just in Kerala, but the entire e-literate world. Best Regards & Well Wishes, Arun George