Posted on Saturday 06-06-2015

   
1. Davis Manual says:
 
ഭാരതരത്നയുടെ വില ഇന്നലെ മുതല്‍ ഇല്ലാതായെന്ന് താങ്കൾ ഫസിബൂകിൽ പോസ്റ്റ്‌ ചെയ്തിട്ട് എന്തിനാണ് ആ പോസ്റ്റ്‌ നീക്കം ചെയ്തത്. പറഞ്ഞ കാര്യങ്ങളിൽ ഉറപ്പുണ്ടെങ്കിൽ അങ്ങനെ ചെയ്യാൻ പാടുണ്ടോ ? അതോ തരം കിട്ടുമ്പോഴൊക്കെ അഭിപ്രായം മാറുമോ ?